Wednesday 31 July 2013

പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ......

ജൂണ്‍ -ജൂലൈ മാസങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ 

പ്രവേശനോത്സവം


അതിഥി ശ്രീ എസ് എസ് ജയകുമാര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍

പരിസ്ഥിതിദിനം



അതിഥി ശ്രീ ലാല്‍രഞ്ചന്‍( കവി )

വായനോല്‍സവം


കര്‍ഷകനുമായി അഭിമുഖം


ദേശാഭിമാനി പത്രവിതരണം ഉദ്ഘാടനം 


എല്ലാ കൂട്ടുകാര്‍ക്കും ബാങ്ക് അക്കൌണ്ട്  വിതരണം 


മികവുകളുടെ സാക്ഷ്യം

പൊതുവിദ്യാഭ്യാസരംഗത്തെ മികവുകളുടെ സാക്ഷ്യമായി ഒരു ബ്ലോഗുകൂടി .........

നൂറ്റാണ്ട് പിന്നിട്ട വിദ്യാലയം ......
അനേകം പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ജനായത്തസ്ഥാപനം.......
അതിയന്നൂര്‍ ഗവണ്മെന്‍റ് യു പി സ്കൂള്‍ .........
ഈ വിദ്യാലയത്തിലെ മികവുകള്‍ക്കും സ്പന്ദനങ്ങള്‍ക്കും സാക്ഷിയായി ഒരു ബ്ലൊഗ് കൂടി പിറവിയെടുത്തിരിക്കുന്നു....
"കതിര് "
അതിയന്നൂര്‍ യു പി സ്കൂളിലെ കുട്ടികളുടെ പാര്‍ലമെന്റ് "കതിര് " എന്ന് പേരിട്ട ബ്ലോഗിലൂടെ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ സര്‍ഗാത്മക കഴിവുകള്‍ സമൂഹത്തിനു മുന്നില്‍ എത്തുന്നു .അതിയന്നൂര്‍ ഒരുകാലത്ത് പച്ചപട്ടു വിതാനിച്ച നെല്‍വയലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു . നിരനിരയായി സുവര്‍ണ്ണശോഭയോടെ നിറഞ്ഞുകിടന്ന നെല്‍ക്കതിരുകളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് കൂടിയാണ് "കതിര് "എന്ന പേര് ഞങ്ങളുടെ നിറവിന്റെ കൂടാരമായ ബ്ലോഗിന് നല്‍കിയത്‌ .
ഈ കൂട്ടായ്മയ്ക്ക് ശക്തി പകരൂ ......
പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി അണിചേരൂ......