Sunday, 22 September 2013

ദിനാഘോഷങ്ങള്‍

ഓണോത്സവം 2013
ഈ വര്‍ഷത്തെ ഓണോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു .പ്രവര്‍ത്തനങ്ങള്‍ക്ക് ദീപം തെളിച്ചു പി റ്റി എ പ്രസിഡണ്ട്‌ ശ്രീ നാഗേന്ദ്രന്‍ നാന്ദി കുറിച്ചു.
അത്തപ്പൂക്കളമത്സരം നടന്നു 
വിവിധ കലാപരിപാടികള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു 



ഉറിയടി മത്സരം നടന്നു 


ആദരണീയനായ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എസ് എസ് ജയകുമാര്‍ അവര്‍കളുടെ കൂട്ടുകാര്‍ക്കുള്ള ഓണസമ്മാനമായി ഓണസദ്യ നടന്നു .


ഓണോത്സവത്തോടനുബന്ധിച്ച് "കതിര് " പത്രം പുറത്തിറക്കി .


No comments:

Post a Comment